Image of Book കാപ്പനച്ചന്റെ സമ്പൂര്‍ണ കൃതികള്‍ 3 ഭാഗങ്ങള്‍
  • Thumbnail image of Book കാപ്പനച്ചന്റെ സമ്പൂര്‍ണ കൃതികള്‍ 3 ഭാഗങ്ങള്‍
  • back image of കാപ്പനച്ചന്റെ സമ്പൂര്‍ണ കൃതികള്‍ 3 ഭാഗങ്ങള്‍

കാപ്പനച്ചന്റെ സമ്പൂര്‍ണ കൃതികള്‍ 3 ഭാഗങ്ങള്‍

Publisher :DC Books
ISBN : 9789357327701
Language :Malayalam
Edition : 2023
Page(s) : 1160
Condition : New
no ratings yet, be the first one to rate this !

Book Name in English : Kappenachante Sampoorna Krithikal - 3-vol

കേരളസമൂഹത്തിൽ എന്നത്തെയുംകാൾ പ്രസക്തമായ കാപ്പനച്ചൻ്റെ ചിന്തകളുടെ സമ്പൂർണ്ണ സമാഹാരം- മാർക്സിയൻ ചിന്തകളെയും വിമോചന ദൈവ ശാസ്ത്രത്തെയും വിപ്ലവാത്മകമാക്കി അവതരിപ്പിക്കുകയും മതത്തെയും സഭാധികാരത്തെയും വിമർശനാത്മകമായി പരിശോധിക്കുകയും വർഗ്ഗീയതയുടെയും ഫാസിസത്തിന്റെയും വേരുകൾ തേടുകയും ചെയ്യുന്ന കൃതികളാണ് മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നത്. വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക് , നാളത്തേക്കൊരു ലൈംഗിക സദാചാരം, പാരമ്പര്യം ആധുനികത പ്രതിസംസ്കൃതി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം, കലാസൃഷ്ടിയുടെ ഉറവിടം, പ്രവചനം പ്രതിസംസ്കൃതി, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളിൽ നിന്ന്, ദൈവത്തിന്റെ മരണവും മനുഷ്യന്റെ ജനനവും എന്നീ കൃതികളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്.
Write a review on this book!.
Write Your Review about കാപ്പനച്ചന്റെ സമ്പൂര്‍ണ കൃതികള്‍ 3 ഭാഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 465 times