Book Name in English : Kaaboolivala
രണ്ടാം പതിപ്പ്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ എഴുതപ്പെട്ട ഈ കഥകള്‍ ഇപ്പോള്‍ വായിക്കുമ്പോളും ഹൃദയത്തെ സ്പര്‍ശിക്കുന്നു. കാലമേറെ കടന്നുപോയിട്ടും അവജ്വലിച്ചുകൊണ്ട് നമ്മുടെ മുമ്പില്‍ നില്ക്കുന്നു എന്തുകൊണ്ടാണിത്? കാരണം ജീവിതത്തിന്റെ പരമസത്യങ്ങളെപറ്റിയാണ് ടാഗൂര്‍ എഴുതിയത് എക്കാലവും നിലനില്‍ക്കുന്ന പ്രമേയങ്ങള്‍
എം ടി വാസുദെവന് നായര്‍Write a review on this book!. Write Your Review about കാബൂളിവാല Other InformationThis book has been viewed by users 2470 times