Image of Book കാമില- റൂമിയുടെ പ്രണയി
  • Thumbnail image of Book കാമില- റൂമിയുടെ പ്രണയി
  • back image of കാമില- റൂമിയുടെ പ്രണയി

കാമില- റൂമിയുടെ പ്രണയി

ISBN : 9789349855106
Language :Malayalam
Edition : 2026
Page(s) : 190
Condition : New
no ratings yet, be the first one to rate this !

Book Name in English : Kamila :Rumiyude Pranayi

കാമില: റൂമിയുടെ പ്രണയി’ എന്ന ഈ അസാധാരണ രചനയിലൂടെ ശബ്‌നം നൂര്‍ജഹാന്‍ മലയാള നോവല്‍ ചരിത്രഭൂമികയില്‍ അരുമയായൊരു പൂങ്കാവനം സ്വന്തമാക്കിയിരിക്കുന്നു. അഗാധമായ പ്രണയോപാസനയുടെ മധുരഫലമാണ് ഈ കൃതി. റൂമിയെയും സൂഫിസത്തെയും നിത്യജീവിതത്തിന്റെ ഭാഷയില്‍ അനുഭവിക്കാന്‍ ശ്രമിച്ച ഒരു ഹൃദയത്തിനു മാത്രമേ ഈ വിധമൊരു നോവല്‍ സങ്കല്‍പ്പിക്കാനാവൂ.
-കെ. ജയകുമാര്‍

ഈ നോവലില്‍ നമുക്ക് സൂഫിസത്തിന്റെ ആത്മാവ് അനുഭവിക്കാം. ആ യാത്രയില്‍ കടന്നുപോകേണ്ട വഴികളായ ആചാരാനുഷ്ഠാനങ്ങളുടെപൊരുളറിയാം. യാത്രയെല്ലാം കഴിഞ്ഞ് പുറപ്പെട്ട ഇടത്തുതന്നെ തിരിച്ചെത്തുന്ന സാധാരണത്വത്തിന്റെ അസാധാരണത്വം കണ്ട് സമാധാനിക്കാം…
-ഷൗക്കത്ത്

പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങള്‍ സൂഫിസത്തിന്റെ വഴിയിലൂടെ അന്വേഷിക്കുന്ന നോവല്‍.
Write a review on this book!.
Write Your Review about കാമില- റൂമിയുടെ പ്രണയി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times