Image of Book കാറുവാൻ പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ്റെ ജീവിതം
  • Thumbnail image of Book കാറുവാൻ പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ്റെ ജീവിതം
  • back image of കാറുവാൻ പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ്റെ ജീവിതം

കാറുവാൻ പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ്റെ ജീവിതം

ISBN : 9789394753662
Language :Malayalam
Edition : 2023
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Kaaruvan Pakshi Nireekshakan Induchoodan

പ്രകൃതിയുടെ പോരാളി എന്ന് അറിയപ്പെടുന്ന പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ കാവശ്ശേരിയിലെ ബാല്യകാല ജീവിതം മുതല്‍ ജീവിതാന്ത്യം വരെയുള്ള ബൃഹത്തായ കാലം ലളിതമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന രചന. ഇന്ത്യയിലെ പക്ഷി ജീവിതപഠന ശാഖയ്ക്ക് ഇന്ദുചൂഡന്‍ നല്കിയ സംഭാവനകള്‍ എന്തൊക്കെയായിരുന്നുവെന്ന് ഈ ഗ്രന്ഥത്തില്‍ നിന്നു വ്യക്തമാകും. കേവലം ജീവചരിത്രക്കുറിപ്പ് എന്നതിലുപരിയായി കേരളത്തിലെ പക്ഷിക്കൂട്ടങ്ങളെയും പരിസ്ഥിതി സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്ന ഈ കൃതി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടാണ്
Write a review on this book!.
Write Your Review about കാറുവാൻ പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ്റെ ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 314 times