Book Name in English : Kattumalika
കിഴക്കേതിലെ വീട് ആകാശക്കപ്പൽ. കാറ്റുമാളിക നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ... എന്നിങ്ങനെ സമീപകാലത്ത്,
വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകൾ മനുഷ്യാവസ്ഥയിലെ ദുരന്ത ഫലിത ദുന്യങ്ങളും അകം-പുറ
സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്‌കരിക്കപ്പെട്ടിരി ക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം
കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസത്യത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിൻ്റെ കൺകെട്ടുവിദ്യ കുടിയാണ്
ഇതിലെ കഥകൾ ഓരോന്നും.Write a review on this book!. Write Your Review about കാറ്റുമാളിക Other InformationThis book has been viewed by users 15 times