Image of Book കാലം മായ്ക്കാത്ത നക്ഷത്രശോഭകള്‍
  • Thumbnail image of Book കാലം മായ്ക്കാത്ത നക്ഷത്രശോഭകള്‍
  • back image of കാലം മായ്ക്കാത്ത നക്ഷത്രശോഭകള്‍

കാലം മായ്ക്കാത്ത നക്ഷത്രശോഭകള്‍

Publisher :Kymtha Books
ISBN : 9780000135209
Language :Malayalam
Edition : 2021
Page(s) : 192
Condition : New
4 out of 5 rating, based on 6 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Kalam Maykkatha Nakshathrashobhakal


കഴിഞ്ഞ നൂറ്റാണ്ടില്‍ ഇലഞ്ഞി പെരുമ്പടവം പ്രദേശത്ത് ഉദിച്ചുയര്‍ന്ന വിരാജിച്ച് മാഞ്ഞുപോയ ആറ് നക്ഷത്രങ്ങളെക്കുറിച്ചാണ് ഈ ഗ്രന്ഥം.ഇലഞ്ഞിയില്‍ ജനിച്ച മേരി ജോണ്‍ തോട്ടം കവിതയില്‍ ആരംഭിച്ച് മലയാളത്തിന്റെ ആദ്യ മഹാകവിയത്രിയായി മാറിയ സിസ്റ്റര്‍ മേരി ബനീഞ്ഞയാണ് ആദ്യ നക്ഷത്രം.
പെരുമ്പടത്തിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന് സാഹിത്യത്തിന്റെ നാനാശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വായനയുടെ മഹത്വം മറ്റുള്ളവരിലേയ്ക്കു എത്തിച്ച പെരുമ്പടവം പി കെ നായരാണ് രണ്ടാമത്തെ നക്ഷത്രം.
Write a review on this book!.
Write Your Review about കാലം മായ്ക്കാത്ത നക്ഷത്രശോഭകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 700 times