Book Name in English : Kaalaantharangalil
രവിവര്‍മ്മചിത്രങ്ങള്‍ , വായനയുടെ തലങ്ങള്‍ , വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും , മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം , ഗൃഹനിര്‍മ്മാണവും സമകാലികതയും , സംഗീതത്തിലൂടെയുള്ള അതിജീവനം തുടങ്ങി വ്യത്യസ്ഥ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്കാര പഠനഗ്രന്ഥം . കാലത്തിനോടൊപ്പം സഞ്ചരിച്ചുകൊണ്ട് കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ചിത്രമാണ് ഇവിടെ ഉയിര്‍കൊള്ളുന്നത് . മാറിയ കാലത്തിലൂടെയും മാറുന്ന കാലത്തിലൂടെയും ഒരു യാത്ര .
Write a review on this book!. Write Your Review about കാലാന്തരങ്ങളില്‍ Other InformationThis book has been viewed by users 1571 times