Book Name in English : Carl MarxIndiaye Kurichu
ഇന്ത്യയുടെ പ്രീ കോളോണിയല്‍നോണ്‍-ഹിസ്റ്ററിയെ കുറിച്ചുള്ളകാള്‍മാക്സിന്റെ മറയില്ലാത്ത വിശദീകരണം രാജ്യത്തിന്റെ എല്ലാ മുന്‍കാല കീഴടക്കലുകളില്‍ നിന്നും വിഭിന്നമായി കൊളോണിയല്‍ ഭരണത്തിന്റെ പ്രകൃതത്തിലേക്കുള്ള ശ്രദ്ധേയമായ ഉള്‍ക്കാഴ്ച., കൊളോണിയല്‍ ആഘാതത്തിന്റെ വൈരുദ്ധ്യാത്മകത തുറന്നുകാട്ടുന്നതിലെ സുതാര്യത, ഇന്ത്യയിലെ കഷ്ടപ്പാടുകള്‍ക്ക് നേരെയുള്ള ആഴമേറിയ അനുഭാവം, അതേസമയം കൊളോണിയല്‍ ഭരണാധികരികളുടെതന്നെ തികച്ചും സ്വതന്ത്രമായ ഇഛയുടെയുംബോധത്തിന്റെയും ചരിത്രപരമായ ഗതിയുടെ തികച്ചുംകാരുണ്യലേശമേശാത്ത വിവരണം എന്നിവരാജ്യത്തിനു മുന്‍പില്‍ തുറന്നു കാണിക്കപ്പെട്ടു. ട്രിബ്യൂണ്‍ ലേഖനങ്ങളിലെ ഇവയുടമ്യെല്ലാം സമ്യോജനം ഈകൃതിയെ ഇന്ത്യന്‍ ചരിത്രത്തിന്‍മേലുള്ള ഒരു യഥാര്‍ത്ഥ ക്ലാസ്സിൿ ആക്കിതീര്‍ക്കുന്നു.
Write a review on this book!. Write Your Review about കാള്‍മാര്‍ൿസ് ഇന്ത്യയെ കുറിച്ച് Other InformationThis book has been viewed by users 2634 times