Book Name in English : Kazhachappadukal
ഈ സമാഹാരത്തിലെ എല്ലാ ലേഖനങ്ങളും നാം നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് സമര്‍ത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സുഹൃത്തിനോടെന്ന പോലെ ആത്മാര്‍ത്ഥതയോടെ നമ്മോട് സംവദിക്കുന്ന വാക്കുകള്‍ . നര്‍മത്തില്‍ ചാലിച്ച വിമര്‍ശനങ്ങള്‍ , സ്‌നേഹം നിറഞ്ഞ സാന്ത്വനങ്ങള്‍ . നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുന്ന പുസ്തകംWrite a review on this book!. Write Your Review about കാഴ്ചപ്പാടുകള്‍ Other InformationThis book has been viewed by users 1669 times