Book Name in English : Kavalam Nataka Panangal
കേരളത്തിലെ തിയേറ്റര്‍ സങ്കല്പങ്ങള്‍ക്ക് നവീനമുഖം നല്‍കുന്നതില്‍ കാവാലം നാരായണപ്പണിക്കരുടെ പങ്ക് സ്തുത്യര്‍ഹമാണ് . വിശ്വനാടകപ്രസ്ഥാനത്തില്‍ രചനകള്‍കൊണ്ടും രംഗാവതരണങ്ങള്‍കൊണ്ടും ശ്രദ്ധേയനായ കാവാലം ഭാരതീയ നാടക വേദിയില്‍ ആര്‍ജിത നാട്യ സംസ്കൃതിയിലടിയുറച്ചുകൊണ്ട് അരങ്ങില്‍ നൂതനഭാവം കൈവരിക്കുന്നതില്‍ ഗണനീയസ്ഥാനം കൈവരിച്ച പ്രതിഭയാണ് കാവാലത്തിന്റെ മുപ്പത്തിനാല് നാടകകൃതികളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.Write a review on this book!. Write Your Review about കാവാലം നാടക പഠനങ്ങള്‍ Other InformationThis book has been viewed by users 530 times