Book Name in English : Kinaavanam
കാടിനെ സ്നേഹിച്ച കുട്ടിയുടെ കഥ. കനവിൽ മെനഞ്ഞ സൗഹൃദത്തിൻ്റെ കഥ. സങ്കൽപങ്ങളുടെ ചിറകിലേറിയ ബാലൻ്റെ കഥ.
കാടിനെയും സ്വപ്നങ്ങളെയുംകുറിച്ച് ഇങ്ങനെയൊരു പുസ്‌തകം നിങ്ങൾ വായിച്ചിട്ടുണ്ടാവില്ല. വായിച്ചുതീർന്നാലും അവസാനിക്കാത്ത ഭാവനയുടെ പുസ്‌തകം.Write a review on this book!. Write Your Review about കിനാവനം Other InformationThis book has been viewed by users 87 times