Book Name in English : Kizhakkinte Karutha Sooryan
ദളിത് കവിതയില്‍ ശക്തിയുടെ വെളിച്ചമാണ് ഈ രചനകള്‍ . മര്‍ദ്ദിതരുടെ , ദുഖിതരുടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അമര്‍ഷവും പ്രതീക്ഷയും പ്രകാശിപ്പിക്കുന്ന ജ്വാലാമുഖങ്ങളാണ് കെ സി കാട്ടാക്കടയുടെ കവിത . ചേറ്റുപാടങ്ങളില്‍ മൊട്ടിട്ട് ഞാറ്റു പാട്ടുകളില്‍ വിടര്‍ന്ന സ്വപ്നങ്ങള്‍ . ദളിത് കാവ്യശാഖയില്‍ ഒരു ചുവന്ന പുഷ്പം .
Write a review on this book!. Write Your Review about കിഴക്കിന്റെ കറുത്ത സൂര്യന്‍ Other InformationThis book has been viewed by users 2094 times