Book Name in English : Kungumapoo virinja Sandhayil
കൃഷ്ണ എന്ന കഥാകൃത്തിന് ജീവിതം വലിയ ക്യാന്‍വാസായി മുന്നില്‍ നിവര്‍ന്നു വരുമ്പോഴും അതില്‍ ആരും കാണാതെ അങ്ങിങ്ങ് പൊട്ടിത്തൂവികിടക്കുന്ന ചില കുങ്കുമപൂക്കളെ കാണാന്‍ കഴിയുന്നു അത് വാരിയെടുത്ത് ഹൃദയത്തില്‍ നിറക്കാന്‍ കഴിയുന്നു. പൂവിട്ട ഒരുമരത്തെ മലയാള ചെറുകഥയുടെ മുറ്റത്ത് കാത്തുവയ്ക്കാന്‍ കഴിയുന്നു. നമുക്ക് അഭിമാനിക്കാംവി എസ്സ് ബിന്ദുWrite a review on this book!. Write Your Review about കുങ്കുമപ്പൂ വിരിഞ്ഞ സന്ധ്യയില്‍ Other InformationThis book has been viewed by users 949 times