Book Name in English : Kunjammayum Koottukarum
കുഞ്ഞമ്മയും കൂട്ടുകാരും
സമൂഹം ഉരുകി ഒന്നാകണമെങ്കില്‍ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഒന്നിച്ചുകൂടണം ഇവിടുത്തെ നമ്പൂതിരിയും പറയനും വിവേവചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ലകാലത്തെ ഉറൂബ് സ്വപ്നം കാണുന്നു ഈ കൃതി സാമൂഹ്യപ്രശ്നത്തെ പ്രതിപാദിക്കുന്നത് നര്‍മ്മബോധത്തോടും മാനുഷികമായ പരിഗണനയോടും കൂടിയാണ് . പൊന്നാനി എന്ന ഗ്രാമത്തിന്റെ നേര്‍ത്ത ഭംഗികളെ തേനീച്ച തേനടപോലെ വലിച്ചെടുത്ത് സജ്ജമാക്കിയ തേനടയാണ് ’ കുഞ്ഞമ്മയും കൂട്ടുകാരും ’ എന്ന നോവല്‍ . Write a review on this book!. Write Your Review about കുഞ്ഞമ്മയും കൂട്ടുകാരും Other InformationThis book has been viewed by users 3094 times