Book Name in English : Kunjoonju Kathakal-2
കേരളമുഖമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍ നിന്ന് സ്വരൂപിച്ച നര്‍മരപ്രധാനങ്ങളായ കഥകള്‍
സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവ സവിശേഷതകളും കേരളരാഷ്ട്രീയത്തിലെ ഗതിവിഗതികളും ഈ കഥകളിലൂടെ വായിച്ചെടുക്കാം.
ഒപ്പം അന്‍പത് കാര്‍ട്ടൂണിസ്റ്റുകളുടെ വരകളും.Write a review on this book!. Write Your Review about കുഞ്ഞൂഞ്ഞു കഥകള്‍ - 2 Other InformationThis book has been viewed by users 2335 times