Image of Book കുട്ടികളോടൊപ്പം
  • Thumbnail image of Book കുട്ടികളോടൊപ്പം
  • back image of കുട്ടികളോടൊപ്പം

കുട്ടികളോടൊപ്പം

Publisher :H and C Books
ISBN : 9780000159083
Language :Malayalam
Edition : 2024
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Kuttikalodoppam

”നിരൂപണത്തിലെ അമ്മമനസ്സാണ് ലീലാവതി ടീച്ചര്‍. കുട്ടികള്‍ക്കായി അപൂര്‍വമായേ അവര്‍ തൂലിക ചലിപ്പിച്ചിട്ടുള്ളൂ. ആ അപൂര്‍വതകളില്‍ മുഖ്യമാണ് ഈ ലഘുഗ്രന്ഥം. കാവ്യ-കലാസംസ്‌കാരങ്ങളിലൂടെ മൂല്യബോധത്തിന്റെ പ്രസരണം പിഞ്ചുമനസ്സുകളില്‍ എങ്ങനെ സാധ്യമാക്കാമെന്ന ചിന്തയില്‍നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. കുട്ടികളുടെ മനസ്സില്‍ സംസ്‌കാരത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കുംവിധമാണ് ഇതിന്റെ രചന. നിശ്ചയമായും പുതുയുഗപൈതങ്ങള്‍ക്കുള്ള അക്ഷരങ്ങളുടെ അക്ഷയ നിധി തന്നെയാണിത്.”
– അവതാരികയില്‍ ഡോ. കെ. ശ്രീകുമാര്‍
Write a review on this book!.
Write Your Review about കുട്ടികളോടൊപ്പം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 88 times

Customers who bought this book also purchased