Book Name in English : Kuttikkathakal
ആശയത്തിലും സന്ദേശത്തിലും പുതുമ കലർന്ന കഥകൾ. കുട്ടികൾക്കെന്ന പോലെ മുതിർന്നവർക്കും ഒരു പോലെ വായനാസുഖം പകരുന്നതാണ് ഈ പുസ്‌തകത്തിലെ ഓരോ കഥകളും. ലളിതമായ ഭാഷ കൊണ്ടും, ആഖ്യാനരീതി കൊണ്ടും വേറിട്ടു നിൽക്കുന്ന ഈ കഥാപുസ്‌തകം; പുത്തനൊരു വായനാനുഭവം നൽകും.Write a review on this book!. Write Your Review about കുട്ടിക്കഥകള്‍ Other InformationThis book has been viewed by users 83 times