Book Name in English : Kuttikkalam - William Shakespeare
വില്യം ഷേക്സ്പിയറുടെയും കുടുംബത്തിന്റെയും പ്രതീക്ഷാഭരിതവും പ്രശ്നനിർഭരവുമായ ജീവിതയാത്രയിൽ നിന്നും ചില കുഞ്ഞു മുഹൂർത്തങ്ങൾ. കുസൃതിയുടെ നിലാവും വല്ലായ്മയുടെ നിഴലും പരക്കുന്ന ചില നേരങ്ങൾ… ഇലകൾ നുള്ളിയും പൂക്കളെക്കണ്ടും മുള്ളിനാൽ നൊന്തും സഞ്ചരിച്ച ഐതിഹാസികന്റെ കുട്ടിക്കാലം.Write a review on this book!. Write Your Review about കുട്ടിക്കാലം - വില്യം ഷെയ്ക്സ്പിയർ Other InformationThis book has been viewed by users 939 times