Book Name in English : Kuttisankarante Yathrakal
ഒരു പുഴ ഒഴുകും പോലെ രസകരമായി വായിക്കാവുന്ന പുസ്തകം. ഇതിൽ പുഴയുടെ കഥയുണ്ട്, പുഴയുടെ വഴിയേ നടന്ന കുഞ്ഞനാനയുടെ കഥയുണ്ട്, അവനു വഴിതെളിച്ച കിന്നരിത്തത്തയുടെ കഥയുണ്ട്. പാപ്പാന്റെയും മത്സ്യകന്യകയുടെയും കഥയുമുണ്ട്. കുട്ടികൾക്കും കുട്ടിത്തം വിടാത്ത മനസ്സുള്ളവർക്കും ഇഷ്ടപ്പെടുന്ന കൃതി.Write a review on this book!. Write Your Review about കുട്ടിശങ്കരന്റെ യാത്രകള്‍ Other InformationThis book has been viewed by users 1140 times