Image of Book കുന്നുകയറി ചെല്ലുമ്പോൾ
  • Thumbnail image of Book കുന്നുകയറി ചെല്ലുമ്പോൾ
  • back image of കുന്നുകയറി ചെല്ലുമ്പോൾ

കുന്നുകയറി ചെല്ലുമ്പോൾ

Publisher :H and C Books
ISBN : 9788119331383
Language :Malayalam
Edition : 2024
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 95.00

Book Name in English : Kunnukayari Chellumbol

“വാദ്യോപകരണത്തിൻ്റെ തന്ത്രികളെ അയച്ചുകെട്ടിയാൽ ശബ്ദം തീരെ കേൾക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാൽ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധൻ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ കഥകൾ.“
- കെ.പി. രമേഷ്

ധ്യാനസാന്ദ്രവും ജ്ഞാനനിർഭരവുമായ ഹൈക്കുകൾപോലെ ഒരു പിടി കുറുങ്കഥകൾ. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയർപ്പിൻ്റെയും മണ്ണിൻ്റെയും തീക്ഷ്‌ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിൻ്റെ സൗന്ദര്യവും പൂർണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂർവസമാഹാരം.
Write a review on this book!.
Write Your Review about കുന്നുകയറി ചെല്ലുമ്പോൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 153 times