Book Name in English : Kunnukal Nakshathrangal
മനുഷ്യ ബന്ധങ്ങള്‍ക്കിടയിലെ അസഹനീയമായ ഏകാകിതയും സ്നേഹത്തിന്റെ ആപേക്ഷികതയും ഒരു നിശ്വാസദൂരത്തുള്ള രണ്ടുപേരെ അതേ സമയം തന്നെ വിദൂരങ്ങളായ രണ്ടു ഭൂഖണ്ഡങ്ങളിലാക്കുന്നുവെന്നും ഒരാളെ ത്രമേല്‍ അടുത്തറിയുന്നുവോ അത്രമേല്‍ അയാള്‍ അപരിചിതനായിതീരുന്നുവെന്നും അനുഭവിപ്പിക്കുന്ന നോവല്‍ . പശ്ചാത്തലത്തിന്റെ പുതുമകൊണ്ടും കഥാപാത്രനിര്‍മ്മിതിയിലെ സൂക്ഷ്മത കൊണ്ടും സാധാരണജീവിതങ്ങള്‍ക്ക് സാര്‍വ്വലൗകിക മാനം കൈവരുന്ന എഴുത്തിന്റെ മാന്ത്രികത . Write a review on this book!. Write Your Review about കുന്നുകള്‍ നക്ഷത്രങ്ങള്‍ Other InformationThis book has been viewed by users 3611 times