Book Name in English : Kubera
സാഹസിക യാത്രയിലൂടെ അളകാപുരിയിലെത്തിയ കണ്ണന്റേയും ചിഞ്ചുവിന്റേയും കുസൃതികണ്ണുകളില്‍ അമ്പരിപ്പിന്റെയും ആശ്ചര്യത്തിന്റെയും നക്ഷത്രത്തിളക്കം സമ്മാനിച്ച വര്‍ണ്ണക്കാഴ്ചകള്‍ അക്ഷരങ്ങളാല്‍ വരച്ചു കാട്ടുന്ന പുസ്തകം.Write a review on this book!. Write Your Review about കുബേര Other InformationThis book has been viewed by users 430 times