Book Name in English : Kumaranashante Duravastha Vyakhyanam Vishakalanam Padanam
പ്രകോപനമില്ലാതെ സംഭവിച്ച രക്തരൂക്ഷിതമായ വംശഹത്യയുടെ കണ്ണീരോര്‍മ പങ്ക് വച്ച് മഹാകവി കുമാരനാശാന്‍ ശക്തമായെഴുതിയ കാവ്യമാണ് ദുരാവസ്ഥ സ്നേഹ സാഹോദര്യത്തില്‍ ലോകം പുലരണം എന്നാഗ്രഹിച്ച ഒരു കേരളീയ കവിയുടെ മനസാക്ഷിക്കേറ്റ കനത്ത പ്രഹരമായ 1921 ലെ മാപ്പിള ലഹളയുടെ പശ്ചാതലത്തില്‍ അന്നു നടന്ന ക്രൂരകൃത്യങ്ങള്‍ ഭയാശങ്കയില്ലാതെ തുറന്നെഴുതിയ ദുരവാസ്ഥ മതേതര പൊയ്മുഖമണിയുന്നവര്‍ക്ക് കണ്ണിലെ കരടായത് ചരിത്രം.Write a review on this book!. Write Your Review about കുമാരനാശാന്റെ ദുരവസ്ഥ വ്യാഖ്യാനം വിശകലനം പഠനം Other InformationThis book has been viewed by users 2330 times