Image of Book കുമാരനാശാന്റെ രചനാ ശില്പം
  • Thumbnail image of Book കുമാരനാശാന്റെ രചനാ ശില്പം
  • back image of കുമാരനാശാന്റെ രചനാ ശില്പം

കുമാരനാശാന്റെ രചനാ ശില്പം

ISBN : 9788193721988
Language :Malayalam
Edition : 2020
Page(s) : 600 , Cover : Hardcover
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Rs 550.00
Rs 495.00

Book Name in English : Kumaranashante Rachana Silpam

താത്ത്വികങ്ങളും സൂക്ഷ്മങ്ങളുമായ വിഷയങ്ങളെപ്പോലും അര്‍ത്ഥശങ്കുകൂടാത്ത രീതിയില്‍ അവതരിപ്പിക്കുവാന്‍ പര്യപ്തമായ ഒരു ശൈലി തനിക്ക് സ്വാധീനമായിട്ടുണ്ടെന്ന് ആദ്ദേഹം ഇതില്‍ തെളിയിച്ചിരിക്കുന്നു. പ്രതിപാദ്യത്തിന് അനുഗുണങ്ങളായ പദങ്ങള്‍ക്ക് നിഷ്കൃഷ്ടമായ ശക്തി വരുത്തി ഏതാണ്ടൊരു സാങ്കേതികമായ രീതിയില്‍ ആശയ പ്രകാശനം ചെയ്യാനുള്ള പ്രവണത ഗ്രന്ഥകാരന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about കുമാരനാശാന്റെ രചനാ ശില്പം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1224 times

Customers who bought this book also purchased