Book Name in English : Kurachu Ormakal
മുഹമ്മദ് റഫിയുടെ മരുമകൾ എന്ന നിലക്ക് യാസ്മിന്, റഫി സാഹിബിനെ ക്കുറിച്ചു ആധികാരികവും സവിശേഷവുമായ അറിവ് ഉണ്ട്.
ഇങ്ങനെ ഒരു പുസ്തകം രചിക്കുകവഴി, കുടുംബത്തിൽ ചില എഴുത്തുജീനുകളും ഉണ്ടായിരിക്കാ മെന്ന വസ്തുത തെളിയിച്ചിരിക്കുന്നു. അവർ എൻ്റെ അനന്തരവൾ കൂടിയാണ്. ദൈവത്തിൻ്റെ ശബ്ദത്തിൽ പാടാൻ കഴിയുന്ന സൂഫിവര്യനായിരുന്നു മുഹമ്മദ് റഫി. ഇനി മറ്റൊരു റഫി ഉണ്ടാവുകയുമില്ല. കാരണം ദൈവത്തിനു തനിപ്പകർപ്പില്ല.Write a review on this book!. Write Your Review about കുറച്ച് ഓർമകൾ Other InformationThis book has been viewed by users 15 times