Book Name in English : Kuttapathram
കവിതയില്‍ പാരമ്പര്യരീതി ഇഷ്ടപ്പെടുന്ന കവിയാണ് പ്രഭാകരന്‍ നായര്‍. വിവിധ കാലങ്ങളില്‍ അദ്ദേഹം എഴുതിയിട്ടുള്ള കവിതകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. കാല്പനികരീതിയും ക്ലാസ്സിൿ രീതിയുമെല്ലാം അദ്ദേഹത്തിന് പഥ്യമാണ് . കൂട്ടത്തില്‍ ആക്ഷേപഹാസ്യപ്രധാനമായ രചനകളും ഉണ്ട് . പ്രസാദത്മകമാണ് ഈ രചനയിലെ കാവ്യഭാഷ. എഴുതി ഫലിപ്പിക്കാന്‍ വിഷമമുള്ള ആഖ്യാനകവിതകളും കവി വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. അവതാരികയില്‍ - ശ്രീധരനുണ്ണി.
Write a review on this book!. Write Your Review about കുറ്റപത്രം Other InformationThis book has been viewed by users 2005 times