Image of Book കുറ്റവും ശിക്ഷയും
  • Thumbnail image of Book കുറ്റവും ശിക്ഷയും
  • back image of കുറ്റവും ശിക്ഷയും

കുറ്റവും ശിക്ഷയും

Publisher :Green Books
ISBN : 9789380884844
Language :Malayalam
Edition : 2019
Page(s) : 490
Condition : New
3 out of 5 rating, based on 8 review(s)

Book Name in English : Kuttavum Sikshayum

എന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസങ്ങള്‍ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുവാ‌ന്‍. വിഖ്യാത റഷ്യ‌ന്‍സഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866-ല്‍ എഴുതിയ ഈ നോവല്‍ വിചാരണചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘര്‍ഷങ്ങളെയാണ്.സാമൂഹ്യ വ്യവസ്ഥിതിയോടുള്ള എഴുത്തുകാരന്റെ കലഹമാണ് കുറ്റവും ശിക്ഷയും. പ്രസിദ്ധീകരിച്ച് 150 ലേറെ വര്‍ഷങ്ങള്‍ക്കുശേഷവും കാലിക പ്രസക്തി മാഞ്ഞുപോകാതെ വിസ്മയിക്കപ്പെടുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തര സഹിത്യ കൃതി.
: കെ പി ബാലചന്ദ്ര‌ന്‍
Write a review on this book!.
Write Your Review about കുറ്റവും ശിക്ഷയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3676 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00