Book Name in English : Kulirum Thanalum
സാഹിത്യത്തിന്റെ നെടുംപാതയില്‍ കാല്പനികതയുടെ പൂങ്കാവുകളിലേക്ക് വഴികാട്ടിനില്ക്കുന്ന കൈച്ചൂണ്ടിയാണ് കെ പി ശങ്കരന്‍ . സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്ക്കുള്ള ഔഷധം കലയുടെ സൃഷ്ടിയും ആസ്വാദനവുമാണ് എന്ന ബോധ്യത്തില്‍ ആര്‍ദ്രമായും സൗമ്യമായും സംസാരിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ സൗന്ദര്യത്തിന്റെ നന്മയെപ്പറ്റിയും നന്മയുടെ സൗന്ദര്യത്തെപ്പറ്റിയും മലയാളികളെ ഉണര്‍ത്തിക്കൊണ്ടിരിക്കും.
-എം എന്‍ കാരശ്ശേരി ( അവതാരികയില്‍ )
കവിതാപഠനങ്ങള്‍ , കഥാപഠനങ്ങള്‍ന്‍ , ഇതരപഠനങ്ങള്‍ മൂന്ന് ഭാഗങ്ങളിലായി കെ.പി. ശങ്കരന്റെ ഇരുപത് ശ്രദ്ധേയ ലേഖനങ്ങള്‍.Write a review on this book!. Write Your Review about കുളിരും തണലും Other InformationThis book has been viewed by users 903 times