Book Name in English : Koottam Thettiya Kazhchakal Anubhavam Vicharam
അനുഭവങ്ങളുടെ വൈവിദ്ധ്യത്താൽ സമൃദ്ധമായ പുസ്തകം. ഉള്ളിൽ തൊടുന്ന ജീവിത മുഹൂർത്തങ്ങളിലൂടെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി. തിരിഞ്ഞുനോക്കലിന്റെയും തെരഞ്ഞുപോകലിന്റെയും ഈ പുസ്തകം ഒരു കഥാകാരന്റെ അനുഭവ വിചാരങ്ങളുടെ സാക്ഷ്യങ്ങളാണ്.Write a review on this book!. Write Your Review about കൂട്ടം തെറ്റിയ കാഴ്ചകള്‍ അനുഭവം വിചാരം Other InformationThis book has been viewed by users 1808 times