Book Name in English : Kooli
പഞ്ചാബിലെ ഗ്രാമങ്ങളിലൊന്നില്‍ ഒരു കര്‍ഷകകുടുംബത്തിലെ അധികപ്പറ്റായ ഒരു ബാലന്‍ ജോലിചെയ്തു പണം സമ്പാദിക്കുന്നതിനായി തന്‍റെ അമ്മാമനോടൊപ്പം പട്ടണത്തിലേക്കു പോകുന്നതും അവിടെവച്ച് അവനുണ്ടാകുന്ന അനുഭവങ്ങളുമാണ് ഈ നോവലില്‍ വിവരിച്ചിരിക്കുന്നത്. പട്ടണത്തിലെത്തുമ്പോള്‍ കേവലം പയ്യനായിരുന്ന മുനു അനുഭവിക്കുന്ന യാതനകള്‍ക്ക് കൈയുംകണക്കുമില്ല. പല ജോലികളും ചെയ്ത് വളര്‍ന്നു വളര്‍ന്ന് അവന്‍ ഒരു റിക്ഷാക്കാരനായിത്തീരുന്നു. അവസാനം ക്ഷയരോഗം ബാധിച്ച് മരിക്കുന്നു. ദുരിതപൂര്‍ണ്ണമായ ആ ജീവിത കഥാകഥനത്തില്‍ക്കൂടി ഇന്ത്യയിലെ പാവപ്പെട്ട ജനകോടികളുടെ യഥാര്‍ത്ഥരൂപം മുല്‍ക്ക് രാജ് ആനന്ദ് ഈ നോവലില്‍ അവതരിപ്പിക്കുന്നു.
ജീവിതാനുഭവങ്ങളെ സഹതാപപൂര്‍വ്വം വീക്ഷിക്കുന്ന സുന്ദരമായ കലാസൃഷ്ടിWrite a review on this book!. Write Your Review about കൂലി Other InformationThis book has been viewed by users 586 times