Book Name in English : krishikkaran
മഹാദുരന്തത്തിന്റെ തരംഗങ്ങൾ പിടിച്ചെടുക്കുന്ന ഭൂകമ്പമാപിനിയാണ് സെബാസ്റ്റ്യന്റെ കവിത. അവ ദുരന്തപ്രവചനങ്ങളാവുന്നില്ല. അനുഭവങ്ങളുടെ ഉൾച്ചൂടിൽ വാക്കുകൾ പൊരിയുന്നത് വായനക്കാരനറിയുന്നു.
-കെ. ജയകുമാർ
വായനക്കാരെ നിത്യജീവിതബിംബങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഷാതന്ത്രം സെബാസ്റ്റ്യന്റെ കവിതകളെ സ്വകാര്യാനുഭവാത്മകമെന്നപോലെ രാഷ്ടീയാത്മകവുമാക്കുന്നു.
-ഡോ. പി.കെ. രാജശേഖരൻWrite a review on this book!. Write Your Review about കൃഷിക്കാരൻ Other InformationThis book has been viewed by users 4294 times