Book Name in English : Krishnanattam Katha Kuttikalkku
കൃഷ്ണനാട്ടംകഥ കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ കഴിയും വിധം അവതരിപ്പിച്ചിരിക്കുന്നു . കൃഷ്ണനാട്ടം അറിയാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്കും പ്രയോയനപ്പെടുന്നതാണ് ഈ കൃതി . കൃഷ്ണനാട്ടത്തിന്റെ ഉല്‍പ്പത്തിയും കൃഷ്ണകഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . സരളമായ ഭാഷയില്‍ സ്നേഹം തുളുമ്പുന്ന ഭാഷയില്‍ മുത്തശ്ചന്‍ പേരക്കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതാണ് “ കൃഷ്ണനാട്ടം കഥ കുട്ടികള്‍ക്ക് “
Write a review on this book!. Write Your Review about കൃഷ്ണനാട്ടം കഥ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 2841 times