Image of Book കൃഷ്ണൻ ഒരു ഏഴാമിന്ദ്രിയം
  • Thumbnail image of Book കൃഷ്ണൻ ഒരു ഏഴാമിന്ദ്രിയം
  • back image of കൃഷ്ണൻ ഒരു ഏഴാമിന്ദ്രിയം

കൃഷ്ണൻ ഒരു ഏഴാമിന്ദ്രിയം

ISBN : 9789355496652
Language :Malayalam
Edition : 2023
Page(s) : 300
Condition : New
no ratings yet, be the first one to rate this !

Book Name in English : Krishnan Oru Ezhamindreeyam

കേശവ്, നീല്‍, കായാ എന്നിവരുടെയും അവരുടെ
സുഹൃത്തുകളുടെയും വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍
പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള -ലഖ്‌നൗ ബിസിനസ് സ്‌കൂള്‍ കാമ്പസു തൊട്ട് ഋഷികേശ് ആശ്രമം വരെ -ജീവിതമാണ് ഈ
പുസ്തകം പ്രതിപാദിക്കുന്നത്; അതിലൂടെ സ്വത്വത്തെയും
വിശ്വാസത്തെയും കുറിച്ചുള്ള മൗലികമായ ചോദ്യങ്ങളും
അന്വേഷിക്കുന്നു. ഭാവാത്മകമാണ് ദേബാശിഷ് ചാറ്റര്‍ജിയുടെ
ഗദ്യം. ആധുനിക ലോകത്ത് ആത്മീയതയുടെ ശക്തിയിലേക്ക്
ആണ്ടിറങ്ങുന്ന, അദ്ദേഹം വിവരിക്കുന്ന കഥ അതിന്റെ
അര്‍ത്ഥത്താല്‍ ഊഷ്മളവും സമ്പന്നവുമാകുന്നു.
-ശശി തരൂര്‍

ആഴവും വൈദഗ്ദ്ധ്യവുംകൊണ്ട് സ്‌നേഹത്തിന്റെ വ്യത്യസ്ത
തലങ്ങളിലേക്ക് ആണ്ടിറങ്ങുന്ന നോവല്‍. കരുത്തുറ്റ ശില്പത്താലും ശക്തമായ കഥാപാത്രങ്ങളാലും ദേബാശിഷ് ചാറ്റര്‍ജി, നമ്മെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെയും വര്‍ണ്ണങ്ങളിയലുന്ന ഫാന്റസികളുടെയും
സമ്പന്നമായ അടരുകളുള്ള ലോകത്തേക്ക് നയിക്കുന്നു.
വായിച്ചിരിക്കേണ്ട പുസ്തകം.
-അനീസ് സലീം
Write a review on this book!.
Write Your Review about കൃഷ്ണൻ ഒരു ഏഴാമിന്ദ്രിയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 582 times