Book Name in English : Kristhumatha Chethanam
സാരസ്വതംഭോനിധികുംഭീകന്മരകന്‍ എന്നും യോഗവേദാന്തകഞ്ഞ്ജരനെന്നും,
സാഹിത്യപഞ്ചന്നന്‍ പി.കെ.നാരായണപിള്ള വാഴ്ത്തി സ്തുതിച്ചിട്ടിള്ള ചട്ടമ്പിസ്വാമികള്‍ പരിവ്രാജകനായി സഞ്ചരിച്ചിരുന്ന കാലത്ത് ഉദ്ദേശം 36 -)0 വയസ്സില്‍ എഴുതിയതാണ് ഈ ഗ്രന്ഥം.
ബൃഹദ്ഗ്രന്ഥമയ ബൈബിള്‍ വായിക്കത്തവര്‍ക്കുപോലും കൃസ്തുമതസാര ബോധം ഉണ്ടാക്കുവനും അതിന്റെ ഗുണദോഷങ്ങള്‍ പരിശോധിച്ച് തള്ളുവാനോ കൊള്ളുവാനോ ഉള്ള പരിചിന്തനവീഥി തുറന്നു തരുവാനും ഉപകരിക്കുന്നതാണ് ഈ ഗ്രന്ഥം. കൂടാതെ തര്‍ക്കശാസ്ത്രത്തിന്റെ നിഗൂഡതത്വങ്ങള്‍ പ്രായൊഗികമായി പഠിക്കുവാനും ഇത് സഹായകമാകുന്നു. സത്യാന്വേഷണ കുതുകികള്‍ക്കും ഉല്പതിഷ്ണുക്കള്‍ക്കും ഏറെ സഹായകമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കൃസ്തുമതഛേദനം Other InformationThis book has been viewed by users 4595 times