Book Name in English : K A S Super Memory Tips
എ എസ് മുതല്‍ വരെയുള്ള മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ സഹായിക്കുന്ന ഉത്തമ ഗ്രന്ഥം.
പുതിയ സിലിബസ് പ്രകാരം തയ്യാറാക്കിയത്
ലളിതവും സൂക്ഷ്മവുമായ അവതരണം
കേരളചരിത്രം, ഇന്ത്യാചരിത്രം , ലോകചരിത്രം,കേരളസംസ്കരം,ശാത്രം, മലയാളഭാഷ, ഭൂമിശാത്രം,ചലചിത്രം, കായികം,ഗണിതം തുടങ്ങി എല്ലാ മേഖലകളിലും നിന്നുള്ള ടിപുകള്‍.
മത്സര പരീക്ഷകളെ ഫലപ്രദമായി നേരിടുവാന്‍ പ്രത്യേകം തയ്യാറാക്കിയത്.
അനായാസം ലഘു കോഡുകള്‍ പഠിക്കാം മറക്കാതിരിക്കാം.reviewed by Anonymous
Date Added: Saturday 11 Jan 2020
Useful book....
Rating:
[5 of 5 Stars!]
Write Your Review about കെ എ എസ് സൂപ്പര്‍ മെമ്മറി ടിപ്സ് Other InformationThis book has been viewed by users 1860 times