Book Name in English : K N Panicker Thiranjedutha Prabandhangal
മാർക്സിസത്തെ പ്രധാന അപഗ്രഥനോപകരണമാക്കി ചരിത്രരചന നിർവഹിച്ചിട്ടുള്ളവരിൽ പ്രഥമഗണനീയനാണ് ഡോ. കെ. എൻ. പണിക്കർ. തന്റെ ഇന്ത്യാ ചരിത്ര രചനയിൽ അന്റോണിയോ ഗ്രാംഷിയുടെ സംഭാവനകളെയും അദ്ദേഹം അവലംബിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനാ തന്ത്രത്തിന്റെ ഗരിമയും തനിമയും തിരിച്ചറിയാൻ സഹായിക്കുന്ന ഗ്രന്ഥനാണ് ’കെ. എൻ. പണിക്കർ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ.’ തീർത്തും ഒരു ഗവേഷണ ഗ്രന്ഥമെന്നുതന്നെ ഇതിനെവിലയിരുത്താം.Write a review on this book!. Write Your Review about കെ.എൻ. പണിക്കർ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ Other InformationThis book has been viewed by users 150 times