Image of Book കെ ജി എസ് കവിത ജീവിതം
  • Thumbnail image of Book കെ ജി എസ് കവിത ജീവിതം
  • back image of കെ ജി എസ് കവിത ജീവിതം

കെ ജി എസ് കവിത ജീവിതം

ISBN : 9788193713594
Language :Malayalam
Edition : Nov 2018
Page(s) : 184
Condition : New
5 out of 5 rating, based on 4 review(s)

Book Name in English : K G S Kavitha Jeevitham

ആധുനിക കവിതയുടെ പരമ്പരാഗതമല്ലാത്ത ചലനങ്ങളെ തീണ്ടിയ കവി കെ.ജി. ശങ്കരപ്പിള്ളയുടെ ജീവിതവും കവിതയും സമഗ്രമായി ചര്‍ച്ചചെയ്യപ്പെടുന്ന ദീര്‍ഘമായ അഭിമുഖ സംഭാഷണങ്ങളാണ് ഈ പുസ്തകം. സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും രാഷ്ട്രീയ ശിഖരങ്ങളുള്ള ഒരു മനുഷ്യവൃക്ഷമായിത്തീര്‍ന്ന കവിയുടെ പിറവിയും വളര്‍ച്ചയും ഈ സംഭാഷണങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. കടമ്പനാട്ടെയും ചവറയിലെയും ബാല്യങ്ങളിലൂടെ കടലും കാടും കടന്ന് കവിത എങ്ങനെ ആകാശത്തോളം വളര്‍ന്ന് കാലത്തിന്റെയും ദേശത്തിന്റെയും അതിരുകളെ അന്യമാക്കുന്നുവെന്ന് ഒരു കവിയുടെ കവിതതന്നെയാകുന്ന ജീവിതത്തിലൂടെ ഈ പുസ്തകം കാണിച്ചുതരുന്നു. ആധുനിക കവിതയുടെ മൊഴിപ്പകര്‍ച്ചകളെ അടയാളപ്പെടുത്തുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
Write a review on this book!.
Write Your Review about കെ ജി എസ് കവിത ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1786 times