Book Name in English : Kett
മനുഷ്യന്റെ കാഴ്ചക്കപ്പുറം ജീവിതമുണ്ട് അതിന്റെ അനുഭവങ്ങളാണ് ഈകഥകളുടെ പ്രചോദനം കെട്ടുപാടുകളില്‍ പെട്ട് ഉഴലുന്ന നിസ്സഹായരായ മനുഷ്യരുടെ നിലവിളികള്‍ വി രാധാകൃഷ്ണന്റെ ഓരോ കഥകളിലും ഉണ്ട്. അസാധാരണമായ ശില്പവൈഭവത്തോടെ മെനെഞ്ഞെടുത്ത ചെറുകഥകള്‍Write a review on this book!. Write Your Review about കെട്ട് Other InformationThis book has been viewed by users 1444 times