Book Image
  • കേട്ട കഥകളും കേൾക്കാത്ത കഥകളും
  • back image of കേട്ട കഥകളും കേൾക്കാത്ത കഥകളും

കേട്ട കഥകളും കേൾക്കാത്ത കഥകളും

ഒരു സംഘം ലേഖകര്‍

കേട്ട കഥകളും കേൾക്കാത്ത കഥകളും
Following are the 5 items in this package
Printed Book

Rs 1,109.00
Rs 998.00

1)  മഞ്ചാടിക്കുരുവും മറ്റു ബാലനോവലുകളും by സുമംഗല

Rs 350.00
Rs 315.00
മലയാളത്തിന്റെ കഥയമ്മൂമ്മ കുട്ടികള്‍ക്കായി എഴുതിയ നോവലുകളുടെ സമാഹാരം. ദാഹം, കറുപ്പും വെളുപ്പും, കുറ്റവാളി, കള്ളനോട്ട്, രഹസ്യം, ഒരു കുരങ്ങന്‍ കഥ, കുഞ്ഞിനുവേണ്ടി, ജയനും കള്ളന്മാരും, താലപ്പൊലി, മഞ്ചാടിക്കുരു എന്നീ നോവലുകളാണ് ഇതിലുള്‍പ്പെടുന്നത്. പുതിയ ലോകാനുഭവങ്ങളിലേക്ക് വളരുന്ന കുട്ടികളുടെ വായനയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പുസ്തകം.
മഞ്ചാടിക്കുരുവും മറ്റു ബാലനോവലുകളും

2)  ശ്രീപാര്‍വതിക്കു കിട്ടിയ ശാപവും മറ്റു കഥകളും by സുമംഗല

Rs 90.00
* ശ്രീകൃഷ്ണന്റെ മുത്തച്ഛന്‍
* ശ്രീപാര്‍വതിക്കു കിട്ടിയ ശാപം
* ബ്രഹ്മാവ് തടവറയില്‍
* ഹനുമാന്റെ ഹൃദയം
എന്നിങ്ങനെ 33 കഥകളുടെ സമാഹാരം.

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല പുരാണകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്യുന്നു.
ശ്രീപാര്‍വതിക്കു കിട്ടിയ ശാപവും മറ്റു കഥകളും

3)  കേട്ട കഥകളും കേള്‍ക്കാത്ത കഥകളും by സുമംഗല

Rs 220.00
Rs 205.00
കഥകളുടെ മുത്തശ്ശി സുമംഗല പുരാണേതിഹാസങ്ങളിലെ ചിരസ്മരണീയരായ കഥാപാത്രങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന കഥാസമാഹാരം . സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ ഈ കഥകള്‍ മഹത്തായൊരു പാരമ്പര്യത്തെയും സംസ്‌കാരത്തെയും അനാവൃതമാക്കുന്നു . നമുക്ക് പൈതൃകമായി ലഭിച്ച അമൂല്യസമ്പത്തായ ഇവ വായിക്കുവാനും വായിച്ചുകൊടുക്കുവാനും സഹായകമാവുന്ന ഗ്രന്ഥം.
കേട്ട കഥകളും കേള്‍ക്കാത്ത കഥകളും

4)  മിഠായിപ്പൊതി by സുമംഗല

Rs 399.00
Rs 359.00
കുട്ടികള്‍ക്കുവേണ്ടിയുള്ള കഥകള്‍
മിഠായിപ്പൊതി

5)  ഉണ്ണികള്‍ക്ക് കൃഷ്ണകഥകള്‍ by സുമംഗല

Rs 120.00
Rs 108.00
വെണ്ണകട്ടുതിന്നും കാലികളെ മേച്ചും ഓടിനടക്കുന്ന ബാലരൂപമാണ് എല്ലാമനസ്സിലുള്ള ശ്രീകൃഷ്ണന്‍. ആഇതിഹാസ നായകന്റെ രസകരമായ ജീവിതം മുഴുവനും ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം.
ഉണ്ണികള്‍ക്ക് കൃഷ്ണകഥകള്‍
Write a review on this book!.
Write Your Review about കേട്ട കഥകളും കേൾക്കാത്ത കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3167 times

Customers who bought this book also purchased