Book Name in English : Kerala Navodhanam Ayyankali Villuvandi Samaram
കേരളീയ നവോത്ഥാനം ഉയർത്തിപ്പിടിച്ച മതനിരപേക്ഷമൂല്യങ്ങൾക്ക് തിരിച്ചടി നേരിടുകയും വളരെ വേഗത്തിൽ പുനരുദ്ധാന വാദങ്ങൾ ഉയർന്നുവരുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് കേരളം മുന്നോട്ടു പോകുന്നത്. എല്ലാത്തരം സംവാദങ്ങളേയും അടയ്ക്കുന്ന തരത്തിൽ സമഗ്രാധിപത്യ ആശയങ്ങൾ ആധിപത്യം ഉറപ്പിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജനാധിപത്യത്തെ ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്നത്.Write a review on this book!. Write Your Review about കേരള നവോത്ഥാനം അയ്യന്‍കാളി വില്ലുവണ്ടി സമരം Other InformationThis book has been viewed by users 2056 times