Book Name in English : Kerala Niyamasabha Charitravum Dharmmavum
കേരള നിയമസഭയുടെയും അതിനുമുന്‍പ് ഇവിടെ ഉണ്ടായിരുന്ന നിയമനിര്‍മ്മാണ സഭകളുടെയും ആവിര്‍ഭാവപശ്ചാതലങ്ങള്‍ നേട്ടങ്ങളും കോട്ടങ്ങളും സാമാജിക ധര്‍മങ്ങളും പെരുമാറ്റ സംഹിതയും എന്നിങ്ങനെ നമ്മുടെ നിയമസഭയെപ്പറ്റി ആവശ്യം വേണ്ട വിവരങ്ങളും കേരളത്തില്‍ നിലനിന്ന ഭരണസ്ഥിരതയില്ലായ്മയുടെയും പരിച്ഛേദവും ഇതില്‍ അവധാനതയോടെ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about കേരള നിയമസഭ ചരിത്രവും ധര്‍മവും Other InformationThis book has been viewed by users 3462 times