Book Name in English : Keralam Engane Jeevikkunnu
1967 ല്‍ മാതൃഭൂമി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ദീകരിക്കപ്പെട്ട അവസരത്തില്‍ കേരളീയ ജീവിതത്തിന്റെ നാനാമണ്ഡലങ്ങളില്‍ ഈ പഠനം സജീവ ചര്‍ച്ചയ്ക്കു വിഷയീഭവിക്കുകയുണ്ടായി. നാലു ദശാബ്ദങ്ങള്‍ക്കുശേഷം ഒരു പുനരന്വേഷണത്തിന് മുതിരുമ്പോള്‍ കേരളീയ ജീവിതത്തിന്റെ അലകും പിടിയും തന്നെ മാറിക്കഴിഞ്ഞു എന്ന വസ്തുത നമ്മെ അത്ഭുതപ്പെടുത്തും. പവനന്‍ പോയ വഴിയിലൂടെ സഞ്ചരിച്ച എം.സുചിത്രയുടെ ‘കേരളം ഇങ്ങനെ ജീവിക്കുന്നു’, സി.ആര്‍. നീലകണ്ഠ്ന്റെ ‘കേരള, എങ്ങനെ ജീവിക്കുന്നു’ എന്നീ പഠനങ്ങള്‍ ഈ ദിശയിലേക്കു പുതിയ വെളിച്ചം ചൊരിയുന്നു. ഈ പുസ്തകത്തിന് ഇ. എം.എസ്സും ദോ. സുകുമാര്‍ അഴീക്കോടും എഴുതിയ അവതാരികകള്‍ പുസ്തകത്തിന്റെ ഗൌരവവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നു.Write a review on this book!. Write Your Review about കേരളം എങ്ങനെ ജീവിക്കുന്നു Other InformationThis book has been viewed by users 1574 times