Book Name in English : Keralam Sambhathikam Samuhikam Rashtreeyam
രണ്ടു പതിറ്റാണ്ടിലധികം കാലം കമ്യൂണിസ്റ്റ് തീവ്രവാദ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം ആ രാഷ്ട്രീയത്തിന്റെ തകരാറുകള്‍ തിരിച്ചറിഞ്ഞ് ജാനാധിപത്യ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതിനു ശേഷം കഴിഞ്ഞ രണ്ട് ദശകങ്ങളായി കേരളത്തെ ആധാരമാക്കി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കെ വേണു എഴുതിയ ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about കേരളം സാമ്പത്തികം സാമൂഹികം രാഷ്ട്രീയം Other InformationThis book has been viewed by users 2392 times