Book Name in English : Keralacharithrathile Gathimariya Ayyankali
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച മഹാനാണ് അയ്യന്‍കാളി. ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ ഭാഗമായി ജാതിഹിന്ദുക്കളാല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ അയ്യന്‍കാളി കേരളത്തിലെ അധ:സ്ഥിതരുടെ മാത്രമല്ല സമൂഹത്തിന്റെ മുഴുവന്‍ മാര്‍ഗ്ഗദര്‍ശിയാണ്.Write a review on this book!. Write Your Review about കേരളചരിത്രത്തിലെ ഗതിമാറിയ അയ്യന്‍കാളി Other InformationThis book has been viewed by users 2507 times