Book Name in English : Keralathile Aadivasikal Kalayum Samskaravum
തൊണ്ണൂറുകളിലുണ്ടായ പാട്ടരങ്ങുകളുടെ വരവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ പുതിയക്കൂട്ടങ്ങളുണ്ടാക്കി കിര്‍ടാഡ്സ് പോലുള്ള സ്ഥാപനങ്ങളുടെ ശ്രമഫലമായി വേരറ്റുപോയ്ക്കൊണ്ടിരിക്കുന്ന പല കഥകളും രംഗത്തു വന്നു. ഇക്കാര്യത്തില്‍ ആദിവാസി സാക്ഷരതാമുന്നേറ്റവും ഏറെ സഹായകമായി. അങ്ങനെയാണ് ഓരോ ഗോത്രത്തിന്റെയും പാട്ടുകളും ആചാരങ്ങളും കൈവേലകളും രംഗകലകളും പൊതുസമൂഹത്തില്‍ പ്രത്യക്ഷ്യപ്പെട്ടത്.Write a review on this book!. Write Your Review about കേരളത്തിലെ ആദിവാസികള്‍ കലയും സംസ്കാരവും Other InformationThis book has been viewed by users 1943 times