Image of Book കേരളത്തിലെ ഐതിഹ്യങ്ങൾ നാട്ടുമൊഴി-വഴി-കളിൽ
  • Thumbnail image of Book കേരളത്തിലെ ഐതിഹ്യങ്ങൾ നാട്ടുമൊഴി-വഴി-കളിൽ
  • back image of കേരളത്തിലെ ഐതിഹ്യങ്ങൾ നാട്ടുമൊഴി-വഴി-കളിൽ

കേരളത്തിലെ ഐതിഹ്യങ്ങൾ നാട്ടുമൊഴി-വഴി-കളിൽ

ISBN : 9788197819278
Language :Malayalam
Edition : 2024
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Keralathile Ithihyangal Naattumozhi(vazhi)kalil

കഥകൾകൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളക്കര. കേരളത്തിലെ ഓരോ നാട്ടുവഴിത്താരകളിലും കഥകളുടെ ശീലുകൾ പുതഞ്ഞുകിടക്കുന്നുണ്ട്. അത്തരം കഥകളെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ പുസ്‌തകത്തിലൂടെ ഗ്രന്ഥകാരൻ നിർവ്വഹിച്ചിട്ടുള്ളത്. രസിപ്പിക്കുന്നതിനോടൊപ്പംതന്നെ കേരളീയപാരമ്പര്യത്തിന്റെ ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയിലേക്കും ഈ കഥകൾ നമ്മളെ നയിക്കുന്നു.
Write a review on this book!.
Write Your Review about കേരളത്തിലെ ഐതിഹ്യങ്ങൾ നാട്ടുമൊഴി-വഴി-കളിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 66 times

Customers who bought this book also purchased