Image of Book കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
  • Thumbnail image of Book കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
  • back image of കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും

കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും

Publisher :Kairali Books
ISBN : 9789359731605
Language :Malayalam
Edition : 2024
Page(s) : 118
Condition : New
no ratings yet, be the first one to rate this !

Book Name in English : Keralathile Paristhithi Samarangalum Prasidheekaranangalum

സമരങ്ങളുടെ ഉള്ളടക്കങ്ങളും വിവിധ കേന്ദ്രങ്ങളുടെ ഉള്ളറബന്ധവുമെല്ലാം രചയിതാവ് കൃത്യമായി വിവരിക്കുന്നുണ്ട് എഴുത്തിന്റെ മേഖലയിൽ നിരവധി സൂക്ഷ്മതലങ്ങളെ അനാവരണം ചെയ്ത് ജനങ്ങളിലേക്കെത്തിക്കുന്ന അന്വേഷണപരതയാണ് രചയിതാവ് സ്വീകരിച്ചിരിക്കുന്നത് .ഒരു പഠനാർഹമായ
ഗ്രന്ഥവും ചരിത്ര രേഖയുമാണ് ഈ ലഘു പുസ്തകമെന്ന് നിസ്സംശയം പറയാം. ഈ പുസ്തകത്തിന്റെ രചയിതാവായ ആർ വിനോദ്‌കുമാർ വ്യത്യസ്തനായ മേഖലയിൽ കൂടി സഞ്ചരിച്ച് അറിവിന്റെ വെളിച്ചം വായനക്കാരിലെത്തിക്കുന്ന ഗവേഷക ചിന്തയുടെ തോഴനാണ്

Write a review on this book!.
Write Your Review about കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 114 times

Customers who bought this book also purchased