Book Name in English : Keralathile Pallikal
കേരളത്തിലെ ക്രിസ്‌ത്യൻ പള്ളികൾ പ്രാർത്ഥനാലയം മാത്രമല്ല, കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ചരിത്രസ്‌മാരകങ്ങൾ കൂടിയാണ്. ആ പള്ളികളിലെ സവിശേഷമായ ചരിത്രപ്രാധാന്യത്തെ അടയാളപ്പെടുത്തുന്ന പുസ്‌തകമാണ് കേരളത്തിലെ പള്ളികൾ എന്ന ഗ്രന്ഥം. ഈ പുണ്യദേവാലയങ്ങളുടെ കാലം, സവിശേഷത അതിൻ്റെ സാംസ്‌കാരികവശം, ആരാധനാക്രമം അതുമായി ബന്ധപ്പെട്ട ദേശ വളർച്ച എന്നിവ സൂചിപ്പിക്കുന്ന പുസ്തകം ഒരു ഗൈഡുപോലെ ഉപയോഗപ്രദമാണ്.Write a review on this book!. Write Your Review about കേരളത്തിലെ പള്ളികൾ Other InformationThis book has been viewed by users 69 times