Image of Book കേരളത്തിലെ മുസ്ലിങ്ങള്‍ ഒരു വിമര്‍ശന വായന
  • Thumbnail image of Book കേരളത്തിലെ മുസ്ലിങ്ങള്‍ ഒരു വിമര്‍ശന വായന
  • back image of കേരളത്തിലെ മുസ്ലിങ്ങള്‍ ഒരു വിമര്‍ശന വായന

കേരളത്തിലെ മുസ്ലിങ്ങള്‍ ഒരു വിമര്‍ശന വായന

ISBN : 9789393016058
Language :Malayalam
Edition : 2021
Page(s) : 118
Condition : New
no ratings yet, be the first one to rate this !

Book Name in English : Keralathil Muslingal Oru Vimarshana Vayana

മുസ്ലിം സമുദായം എന്തുകൊണ്ട് ചെറുപ്പക്കാരെ വികർഷിക്കുന്നു? മുസ്ലിം വിദ്യാഭ്യാസത്തിന്റെയും മദ്രസാപഠനത്തിന്റെയും ഫലപ്രാപ്തിയെന്ത് ? വിവാഹം അച്ചുതണ്ടാക്കുന്നതിന്റെ കോട്ടങ്ങളെന്ത് ? വിദ്യാഭ്യാസം കൊണ്ട് മുസ്ലിം സ്ത്രീകൾ എന്ത് നേടുന്നു? ബഹുമത സമൂഹത്തിലെ ആഘോഷാനുഷ്ഠാനങ്ങളോടുള്ള മുസ്ലിം നിലപാടെന്ത് ? മുസ്ലിം ജാതിസമ്പ്രദായം എന്തുകൊണ്ട്? ലഹരിപദാർത്ഥ ദുരുപയോഗത്തിൽ മുസ്ലിങ്ങൾ എവിടെ നിൽക്കുന്നു? സമുദായത്തിൽ സദാചാര പോലീസ് ചെയ്യുന്ന അപകടങ്ങളെന്ത് ? അശാസ്ത്രീയമായ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ട് എന്ത് നേട്ടം? കലാ സാഹിത്യത്തോടുള്ള മുസ്ലിങ്ങളുടെ പിന്തിരിപ്പൻ സമീപനമെന്ത്?
കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക സാംസ്കാരിക പരിസരങ്ങളെ സമൂഹശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എൻ. പി. ഹാഫിസ് മുഹമ്മദ്
വിമർശന വിധേയമാക്കുന്നു: ഇസ് ലാമിനെ നിങ്ങൾ നിലനിർത്തി,
മുസ്ലിങ്ങളെയോ?
Write a review on this book!.
Write Your Review about കേരളത്തിലെ മുസ്ലിങ്ങള്‍ ഒരു വിമര്‍ശന വായന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 979 times

Customers who bought this book also purchased