Image of Book കേരളസിംഹം പഴശ്ശിരാജ
  • Thumbnail image of Book കേരളസിംഹം പഴശ്ശിരാജ
  • back image of കേരളസിംഹം പഴശ്ശിരാജ

കേരളസിംഹം പഴശ്ശിരാജ

Publisher :Haritham Books
ISBN : 9788119279548
Language :Malayalam
Edition : 2025
Page(s) : 82
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 135.00
Rs 128.00

Book Name in English : Keralasimham Pazhassiraja

ബയോഫിക്ഷൻ മലയാളത്തിൽ ഒരു സാഹിത്യ ശാഖയായി വളർന്നു വരുന്നതേയുള്ളൂ.
ശ്രദ്ധേയയായ കവയിത്രി സ്വപ്‌ന എമ്മിന്റെ അഞ്ചു ബയോഫിക്ഷനുകളാണ് ഹരിതം ബുക്സ് ഈ വർഷം പുറത്തിറക്കുന്നത്. ’കേരളസിംഹം പഴശ്ശിരാജ’ എന്ന ഈ പുസ്‌തകത്തി ലൂടെ ഒരു കാലത്തെ വരച്ചുകാട്ടുകയാണ് സ്വ‌പ്ന എം.
അതീവ സുന്ദരമായ ഭാഷയിൽ, ചരിത്രത്തിന്റേയും മിത്തിൻ്റെയും ഇടയിലൂടെ സ്വ‌പ്നസഞ്ചാരം നടത്തുന്നു കവയിത്രി.
Write a review on this book!.
Write Your Review about കേരളസിംഹം പഴശ്ശിരാജ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times